സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നത് എന്തിന് ?
സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള ഒരു നടപടിയാണ് അറ്റസ്റ്റേഷന്. ഒരു രേഖ വിദേശരാജ്യത്ത് ഉപയോഗിക്കുവാന്‍ അറ്റസ്റ്റേഷന് അത്യാവശ്യമാണ് വിദ്യഭ്യാസ-വിദ്യഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
- വിദേശ സര്‍വ്വകലാശാലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന്
- ഫാമിലി വിസ ആവശ്യങ്ങള്‍ക്ക്
- സിംഗിള്‍ സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ്
- ഉന്നത വിദ്യഭ്യാസത്തിന്
- വിദേശ തൊഴില്‍ സമ്പാദനത്തിന്
- ബിസിനസ്സ്-വസ്തു കൈമാറ്റങ്ങള്‍ക്കും രജിസ്ട്രേഷനുകള്‍ക്കും (പവര്‍ ഓഫ് അറ്റോര്‍ണി, ഇന്കേര്പ്പറേഷന് അറ്റസ്റ്റേഷനുകള്‍ )
ഏതൊരു പ്രവാസിക്കും ഒഴിവാക്കാനാവാത്ത ഇത്തരം അറ്റസ്റ്റേഷന് ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുമായി ലോകത്തെ ഏക ISO 9001-2008 സര്‍ട്ടിഫൈഡ് കമ്പനി ‘ ജീനിയസ് അറ്റസ്റ്റേഷന് പ്രൈവറ്റ് ലിമിറ്റഡ്.
ഏത് അറ്റസ്റ്റേഷനുകള്‍ക്കും വിളിക്കൂ.!!! +91 9645000099
ഇ-മെയില്‍: info@certificatesattestation.in
June 16th, 2011 in
CERTIFICATE ATTESTATION KERALA